ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ അഭിഷേക് ശർമയുടെ 79 റൺസിന്റെ മികവിലാണ് ഇന്ത്യ എളുപ്പത്തിൽ വിജയത്തിലെത്തിയത്.8 സിക്സുകളും 5 ഫോറുകളും നിറഞ്ഞതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ ഓവറിൽ 22 റൺസാണ് അടിച്ചുകൂട്ടിയത്. ......
രജനികാന്ത് താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല, മലയാളത്തിലെ 'മണിച്ചിത്ര താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി'യിൽ രജനികാന്ത് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിനെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ......
കൊച്ചി: പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന് സ്കീം അവതരിപ്പിച്ച് എല്‍.ഐ.സി. അസറ്റ് മാനേജ്മെന്റ് കമ്പനി.......
ന്യൂഡൽഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി മുൻ സൈനികൻ. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് സംഭവം. ......
പാലക്കാട്: കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. പാലക്കാട് ജില്ലയിലെ പരുതൂർ കുളമുക്കിലാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.......
കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഹവാല പണം പിടിച്ചെടുത്തു. കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹവാല പണവുമായി ഒരാളെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് പിടിയിലായത്. ......
കേന്ദ്ര വഖഫ് നിയമത്തെ പാർലമന്റിൽ പിന്തുണക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്നും കേരള കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ......
നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പുറമെ രാഷ്ട്രീയ അനിശ്ചിതത്വവും അടിച്ചേൽപ്പിക്കപ്പെട്ടതോടെ ബംഗ്ലാദേശിലെ സാമ്പത്തിക മേഖലയുടെ അടിത്തറയായ ഗാർമെന്റ് വ്യവസായമേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഗാർമെന്റ് ഉത്പന്നങ്ങൾക്ക് ഉണ്ടായിട്ടുള്ള വിലക്കുറവ്, ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ വന്നിട്ടുള്ള വർദ്ധനവ്, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ബംഗ്ലാദേശ് നാണ്യം ടാക്കയ്ക്ക് ഡോളർ നിരക്കിലുണ്ടായ ഇടിവ് തുടങ്ങിയ പ്രശ്നങ്ങളാൽ ഗാർമെന്റ് വ്യവസായം ശ്വാസംമുട്ടുമ്പോഴാണ് രാഷ്ട്രീയ അനിശ്ചിതത്വം രാജ്യത്തെ പിടിച്ചുലച്ചത്. ......
‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ധരിച്ച വസ്ത്രങ്ങളുടെ വരെ പകർപ്പവകാശം തങ്ങൾക്കെന്ന് നടൻ ധനുഷ്. താരത്തിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......